¡Sorpréndeme!

Mohammed Siraj Wipes Tears During National Anthem in Sydney | Oneindia Malayalam

2021-01-07 75 Dailymotion

Mohammed Siraj Wipes Tears During National Anthem in Sydney
മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചപ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ ഹൃദയം കീഴടക്കിയ ഒരു സംഭവം സിഡ്‌നിയില്‍ അരങ്ങേറി. തന്റെ രണ്ടാം ടെസ്റ്റ് കളിക്കുന്ന മുഹമ്മദ് സിറാജ് ദേശീയ ഗാനം കേട്ട് കണ്ണീരഞ്ഞതാണ് ആരാധകരുടെ മനം കവര്‍ന്നത്.